ഗ്രാമസഭ വിവരങ്ങള്‍
ആരക്കുഴ ഗ്രാമപഞ്ചായത്ത്
ഗ്രാമസഭാ വിവരങ്ങൾ
2026–27 വാർഷിക പദ്ധതി
📅 യോഗങ്ങളുടെ തീയതി, സമയം, സ്ഥലം
📌 വാർഡ് അടിസ്ഥാനത്തിലുള്ള ഗ്രാമസഭാ യോഗങ്ങളുടെ വിവരങ്ങൾ
| ക്രമ നമ്പർ | വാർഡ് | ഗ്രാമസഭാ കോ-ഓർഡിനേറ്റർ | തീയതി | സമയം | യോഗസ്ഥലം |
|---|---|---|---|---|---|
| 1 | I | ശ്രീമതി രേവതി, വി.ഇ.ഒ, ആരക്കുഴ ഗ്രാമപഞ്ചായത്ത് | 02/08/2026 | 2:00 PM | മനക്കൽക്കടവ് അങ്കണവാടി |
| 2 | II | ശ്രീമതി ഷിജി സേവ്യർ, സീനിയർ ക്ലർക്ക്, ആരക്കുഴ ഗ്രാമപഞ്ചായത്ത് | 26/07/2026 | 2:30 PM | സെന്റ് ജോസഫ്സ് പാരിഷ് ഹാൾ, പെരിങ്ങഴ |
| 3 | III | ശ്രീമതി സോഫിയാമ്മ പി.റ്റി, ജെ.എച്ച്.ഐ, സി.എച്ച്.സി പണ്ടപ്പിള്ളി | 02/08/2026 | 2:30 PM | SHLPS, പെരുമ്പല്ലൂർ |
| 4 | IV | ശ്രീമതി നിഷ കെ.കെ, ക്ലർക്ക്, എ.ഇ ഓഫീസ് | 15/08/2026 | 3:00 PM | St. Mary's HSS, ആരക്കുഴ |
| 5 | V | ശ്രീമതി അഷ്മിത, JPHN, സി.എച്ച്.സി പണ്ടപ്പിള്ളി | 09/08/2026 | 3:00 PM | St. Sebastian's LPS, അരിക്കുഴ |
| 6 | VI | ശ്രീമതി സിനി സ്റ്റാലിൻ, ക്ലർക്ക്, ആരക്കുഴ ഗ്രാമപഞ്ചായത്ത് | 09/08/2026 | 4:00 PM | St. George UPS, തോട്ടക്കര |
| 7 | VII | ശ്രീ നിരഞ്ജൻ, വി.ഇ.ഒ, ആരക്കുഴ ഗ്രാമപഞ്ചായത്ത് | 16/08/2026 | 2:30 PM | മംഗല്യ ഓഡിറ്റോറിയം, പണ്ടപ്പിള്ളി |
| 8 | VIII | ശ്രീമതി ശാലിനി, കൃഷി അസിസ്റ്റന്റ്, ആരക്കുഴ കൃഷിഭവൻ | 08/08/2026 | 2:30 PM | സബ് സെന്റർ, ആരക്കുഴ |
| 9 | IX | ശ്രീ കിരൺ എം.എസ്, ജെ.എച്ച്.ഐ, സി.എച്ച്.സി പണ്ടപ്പിള്ളി | 16/08/2026 | 3:00 PM | പണ്ടപ്പിള്ളി മാർക്കറ്റ് |
| 10 | X | ശ്രീമതി പ്രിയ, സീനിയർ ക്ലർക്ക്, സി.എച്ച്.സി പണ്ടപ്പിള്ളി | 09/08/2026 | 2:00 PM | LF LPS, മീങ്കുന്നം |
| 11 | XI | ശ്രീമതി ശ്രീമോൾ, വെറ്ററിനറി ഡിസ്പെൻസറി | 08/08/2026 | 4:00 PM | LF LPS, മീങ്കുന്നം |
| 12 | XII | ശ്രീമതി റിൻസി ജോയ്, ഓവർസിയർ, എ.ഇ ഓഫീസ് | 26/07/2026 | 4:00 PM | കൃഷിഭവൻ, ആരക്കുഴ |
| 13 | XIII | ശ്രീമതി ബുഷറ വി.ഇ, ക്ലർക്ക്, ആരക്കുഴ ഗ്രാമപഞ്ചായത്ത് | 02/08/2026 | 4:00 PM | SHLPS, പെരുമ്പല്ലൂർ |
| 14 | XIV | ശ്രീമതി മിന്നു, കൃഷി അസിസ്റ്റന്റ്, ആരക്കുഴ കൃഷിഭവൻ | 26/07/2026 | 11:30 AM | പാലച്ചുവട് അങ്കണവാടി |
കുറിപ്പ്: ഗ്രാമസഭാ യോഗങ്ങളുടെ തീയതി, സമയം, സ്ഥലം എന്നിവയിൽ മാറ്റമുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം പുതുക്കുന്നതാണ്.
ഗ്രാമസഭാ കോ-ഓർഡിനേറ്റർമാർക്കുള്ള നിർദ്ദേശങ്ങൾ
ഗ്രാമസഭയ്ക്ക് മുൻപ് പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും മിനിറ്റ്സ് ബുക്കുകൾ രേഖാമൂലം ഏറ്റുവാങ്ങേണ്ടതാണ്.
ഗ്രാമസഭാ തീരുമാനങ്ങൾ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തി, ഗ്രാമസഭ കഴിഞ്ഞ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കി ഒപ്പിട്ട് തിരികെ ഏൽപ്പിക്കേണ്ടതാണ്.
ചുമതലപ്പെടുത്തിയ ജീവനക്കാർ സ്ഥലം മാറുകയോ അവധിയിലാകുകയോ ചെയ്താൽ പകരം ജീവനക്കാരെ ബന്ധപ്പെട്ട ഓഫീസ് മേധാവി ചുമതലപ്പെടുത്തേണ്ടതാണ്.