പ്രധാന വിലാസങ്ങള്‍

പ്രധാന വിലാസങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും

ആരക്കുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളുമായും അവശ്യ സേവന വിഭാഗങ്ങളുമായും എളുപ്പത്തിൽ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ.

പഞ്ചായത്ത്, സർക്കാർ സ്ഥാപനങ്ങൾ

ആരക്കുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്

സെക്രട്ടറി

⌖ ആരക്കുഴ ഗ്രാമപഞ്ചായത്ത് കാര്യാലയം, ആരക്കുഴ പി.ഒ., മുവാറ്റുപുഴ, എറണാകുളം ജില്ല, പിൻ: 686672

☎ ലാൻഡ് ഫോൺ: 0485 - 2255063

▣ മൊബൈൽ: 9496045857

✉ ഇമെയിൽ: arakuzhasec@gmail.com

ജോയിന്റ് ഡയറക്ടർ

തദ്ദേശ സ്വയംഭരണ വകുപ്പ്

⌖ സിവിൽ സ്റ്റേഷൻ, തൃക്കാക്കര പി.ഒ., കാക്കനാട്, എറണാകുളം ജില്ല, പിൻ: 682030

☎ 0484 2422219

✉ jdlsgdekm@gmail.com

പ്രിൻസിപ്പൽ ഡയറക്ടർ

തദ്ദേശ സ്വയംഭരണ വകുപ്പ്

⌖ അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695003

☎ 0471 2314526

▣ 9446339770

✉ pd.lsgd@kerala.gov.in

✉ pdlsgkerala@gmail.com

തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം)

⌖ സ്വരാജ് ഭവൻ, ഗ്രൗണ്ട് ഫ്ലോർ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695003

☎ 0471 2323286, 2321350, 2321053, 2321280, 2321054

✉ directorofpanchayat@gmail.com

തദ്ദേശ സ്വയംഭരണ വകുപ്പ് (നഗരം)

⌖ സ്വരാജ് ഭവൻ, ഒന്നാം നില, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695003

☎ 0471 2318896, 0471 2312886

▤ ഫാക്സ്: 0471-2325708

✉ duatvpm@gmail.com

ചീഫ് എഞ്ചിനീയർ

തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം

⌖ അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695003

☎ 0471 2324951

▣ 9447009951

✉ celsgd@gmail.com

✉ celsgd@kerala.gov.in

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ

⌖ ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിംഗ്, രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695011

☎ 0471 2554714, 2554715, 2554716

▤ ഫാക്സ്: 91-471-2334317

✉ kudumbashree@gmail.com

സംസ്ഥാന മിഷൻ ഡയറക്ടർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

⌖ സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695011

☎ 0471 2313385

✉ mgnrega.kerala@gmail.com

✉ smg.lsgd@kerala.gov.in

ഓംബുഡ്സ്മാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ളത്

⌖ സാഫല്യം കോംപ്ലക്സ്, നാലാം നില, യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം ജില്ല, പിൻ: 695034

☎ 0471 2333542, 0471 2330546, 0484 2430703

✉ ombudsmanlsgi@gmail.com

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണൽ

⌖ ട്രിഡ ബിൽഡിംഗ്, റിഹാബിലിറ്റേഷൻ ബ്ലോക്ക്, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം ജില്ല, പിൻ: 695037

☎ 0471 2478394, 0471 2578449

▣ 9447768394

✉ lsgitribunal@gmail.com

വിജിലൻസ്, പോലീസ്, സുരക്ഷാ വിഭാഗങ്ങൾ

ഡി.വൈ.എസ്.പി. ഓഫീസ്

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എറണാകുളം

⌖ കതൃക്കടവ്, കതൃക്കടവ് പി.ഒ., എറണാകുളം ജില്ല

☎ 0484 6450303

▣ 9447789100, 9447582431

24/7 അഴിമതി വിരുദ്ധ ഹെൽപ്‌ലൈൻ: 1064

✉ dyspekm.vacb@kerala.gov.in

ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനം

⌖ വികാസ് ഭവൻ, കോളേജ് ഡിപ്പോയ്ക്ക് സമീപം, കെ.എസ്.ആർ.ടി.സി. എതിർവശം, പാളയം, തിരുവനന്തപുരം ജില്ല, പിൻ: 695033

☎ +91 471 255 0377

✉ complaint.vacb@kerala.gov.in

അടിയന്തര സഹായ നമ്പറുകൾ

പോലീസ്

അടിയന്തര പോലീസ് സഹായം

ആംബുലൻസ്

അടിയന്തര മെഡിക്കൽ സഹായം

ഫയർ & റെസ്ക്യൂ

അഗ്നിശമന സേനയുടെ സഹായം

 

ആരക്കുഴ ഗ്രാമപഞ്ചായത്ത്
ജനസേവനം • സുതാര്യത • ഉത്തരവാദിത്തം