പഞ്ചായത്ത് സെക്രട്ടറി - അമിത സി. ഒ

പഞ്ചായത്ത് സെക്രട്ടറി - പ്രൊഫൈൽ

വ്യക്തിഗത വിവരങ്ങൾ 

  • പേര്: അമിത സി. ഒ
  • പദവി : സെക്രട്ടറി, ആരക്കുഴ ഗ്രാമപഞ്ചായത്ത്
  • ജനന തീയതി :
  • ഫോൺ നമ്പർ: 9496045857
  • ഇമെയിൽ : arakuzhasec@gmail.com

വിദ്യാഭ്യാസ യോഗ്യത 

  • Mcom

ലക്ഷ്യങ്ങളും വികസന മുൻഗണനകളും 

  • അടിസ്ഥാന സൗകര്യ വികസനം: കുടിവെള്ള ലഭ്യത, മികച്ച റോഡുകൾ, തെരുവ് വിളക്കുകൾ എന്നിവ എല്ലാ വാർഡുകളിലും ഉറപ്പാക്കുക.
  • മാലിന്യ സംസ്കരണം: ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശക്തമാക്കിക്കൊണ്ട് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക.
  • ഡിജിറ്റൽ സേവനങ്ങൾ: പഞ്ചായത്ത് ഓഫീസിൽ നിന്നുള്ള സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും ഓൺലൈനായി ലഭ്യമാക്കുക.

സന്ദേശം: "ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്റെ ലക്ഷ്യം."

അമിത സി ഒ