2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്
വിവരാവകാശ ഉദ്യോഗസ്ഥര്‍

📜 സുതാര്യമായ ഭരണത്തിനായി

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം 2005. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

👨‍💼

PUBLIC INFORMATION OFFICER

ശ്രീമതി. അമിത സി. ഒ

സെക്രട്ടറി
ആരക്കുഴ ഗ്രാമപഞ്ചായത്ത്
ആരക്കുഴ പി. ഒ, മൂവാറ്റുപുഴ
എറണാകുളം - 686661

☎️ 9496045857 / 0485 2255063

👩‍💼

ASSISTANT PUBLIC INFORMATION OFFICER

ശ്രീ.സുരേഷ്. കെ

ഹെഡ് ക്ലർക്ക്
ആരക്കുഴ ഗ്രാമപഞ്ചായത്ത്
ആരക്കുഴ പി. ഒ, മൂവാറ്റുപുഴ
എറണാകുളം - 686672

☎️ 0485 2255063

⚖️

APPELLATE AUTHORITY

ശ്രീ. ഗൗതമൻ റ്റി. സത്യപാൽ

അസിസ്റ്റൻറ് ഡയറക്ടർ-3 / അപ്പീൽ അധികാരി
ജോയിൻറ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, കാക്കനാട്
എറണാകുളം - 682030

☎️9496045701,0484 2422219

🔎 വിവരം അറിയുക • അവകാശം പ്രയോജനപ്പെടുത്തുക • സുതാര്യത ഉറപ്പാക്കുക